സൗന്ദര്യം നൽകും ഈ അറിവുകൾ

girl, eyes, green eyes-2605526.jpg
🔘പഴുത്ത പപ്പായയുടെ നീര് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും .
🔘 ഉലുവ വെള്ളത്തിൽ കുതിർത്ത് അരച്ച് തലയിൽ തേച്ചാൽ തലമുടി കൊഴിയുന്നത് മാറും.
🔘 ആര്യവേപ്പില ഇട്ടു തിളപ്പിച്ച് ചൂടാറിയ വെള്ളത്തിൽ തലമുടി കഴുകിയാൽ താരനും മുടികൊഴിച്ചിലും മാറും.
🔘 മുഖത്ത് എണ്ണമയം ഉണ്ടാകുമ്പോൾ അല്പം തക്കാളി നീര് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം .
🔘തക്കാളി നീരും വെള്ളരിക്ക നീരും തുല്യ അളവിൽ എടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടിയാൽ കറുത്ത പാടുകൾ മാറുന്നതാണ്.

More
articles

Add a Comment

Your email address will not be published. Required fields are marked *