ആരോഗ്യം നിലനിർത്തുന്നതിൽ വലിയൊരു പങ്ക് സാലഡ്സിന് ഉണ്ട്. ശരിയായ ശരീര ഭാരം നിലനിർത്താൻ സാലഡ് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി. നിറയെ നാരുകൾ അടങ്ങിയവ ആയതിനാൽ ശരിയായ ദഹനം സാധ്യമാക്കുന്നു. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന കുക്കുമ്പർ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.