C3C240D9-01EE-488F-8CA8-E33B84BAE096

ചീര പരിപ്പ് കറി | RECIPE

പ്രോട്ടീൻ, അയൺ ഗുണങ്ങൾ ഒന്നിച്ച് ചേർന്ന ഒരു കറി ആണിത്. വളരെ കുറഞ്ഞ ചേരുവകൾ ചേർത്ത് പെട്ടെന്ന് നല്ല രുചിയോടെ തയ്യാറാക്കാൻ പറ്റുന്ന ഒരു നാടൻ കറി ആണിത്.
ആവശ്യമുള്ള ചേരുവകൾ

സൗന്ദര്യം നൽകും ഈ അറിവുകൾ

girl, eyes, green eyes-2605526.jpg
🔘പഴുത്ത പപ്പായയുടെ നീര് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും .
🔘 ഉലുവ വെള്ളത്തിൽ കുതിർത്ത് അരച്ച് തലയിൽ തേച്ചാൽ തലമുടി കൊഴിയുന്നത് മാറും.
🔘 ആര്യവേപ്പില ഇട്ടു തിളപ്പിച്ച് ചൂടാറിയ വെള്ളത്തിൽ തലമുടി കഴുകിയാൽ താരനും മുടികൊഴിച്ചിലും മാറും.
🔘 മുഖത്ത് എണ്ണമയം ഉണ്ടാകുമ്പോൾ അല്പം തക്കാളി നീര് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം .
🔘തക്കാളി നീരും വെള്ളരിക്ക നീരും തുല്യ അളവിൽ എടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടിയാൽ കറുത്ത പാടുകൾ മാറുന്നതാണ്.

More
articles

🔘

വരണ്ട ചർമ്മം എങ്ങനെ പരിചരിക്കാം

beauty tips
മഞ്ഞുകാലം എന്നാൽ സൗന്ദര്യം കുറയും കാലം എന്നാണ് സുന്ദരികൾ പറയുന്നത്. വരണ്ട ചർമം ഉള്ളവർ വളരെ ശ്രദ്ധിക്കണം. വരണ്ട ചർമം മാറാൻ വീട്ടിൽ തന്നെ ചില പൊടികൈകൾ പരീക്ഷിക്കാവുന്നതാണ്.
 
🔘 പാൽപ്പാട ശരീരം മുഴുവൻ പുരട്ടി 10 മിനുട്ട് കഴിഞ്ഞ് തരിയുള്ള അരിപ്പൊടി ഉപയോഗിച്ച് സ്ക്രബ് ചെയ്ത് 15 മിനുട്ടിന് ശേഷം കഴുകിക്കളയുക.
🔘  വരണ്ട ചർമം ഉള്ളവർ ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്.
🔘 തേങ്ങാപ്പാലിൽ അല്പം കസ്തൂരി മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടി ഉണങ്ങാൻ തുടങ്ങുമ്പോൾ കഴുകിക്കളയുക.
🔘 ഗോതമ്പ് പൊടി, ഓറഞ്ച് നീര് ,കടലമാവ് ഇവയെല്ലാം പാലിൽ ചേർത്ത് നന്നായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കുക.ഇത് മുഖത്ത് ഇടുക.15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.
🔘 തൈരും അല്പം നാരങ്ങ നീരും ചേർത്ത് യോജിപ്പിച്ച് മുഖത്ത് തേച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകി കളഞ്ഞാലും വരണ്ട ചർമം മാറുന്നതാണ്.

ഓറഞ്ച് കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ

വിറ്റാമിൻ സി  അടങ്ങിയതും എല്ലാവര്ക്കും പരിചയം ഉള്ളതുമായ ഒരു ഫ്രൂട്ട്
ആണ് ഓറഞ്ച്. ഓറഞ്ച് കഴിക്കുന്നതും ചർമത്തിനു പുറമെ പുരട്ടുന്നതും വളരെ
നല്ലതാണ്. എപ്പോഴും കടകളിൽ ലഭ്യം ആയ ഒരു ഫ്രൂട്ട് കൂടിയാണ് ഓറഞ്ച്. നിറയെ
പോഷകമൂല്യം ഉള്ള ഓറഞ്ച് എങ്ങനെ എല്ലാം നമ്മൾക് ഉപയോഗിക്കാം എന്ന്
നോക്കാം.

🔘 ദഹനപ്രശ്നങ്ങൾ ആയ ഗ്യാസ് , വയറുവീക്കം ഇവയ്ക്കു അല്പം ഓറഞ്ച് നീരിൽ തുല്യ അളവിൽ ഇഞ്ചി നീരും ചേർത്ത് രാവിലെ ആഹാരത്തിനു ശേഷം ഉപയോഗിച്ചാൽ
വളരെ വേഗം ശമനം ലഭിക്കുന്നത് ആണ് .

🔘 ഛർദി , ഓക്കാനം പോലുള്ള അവസ്ഥകളിൽ കരിക്കിൻ വെള്ളത്തോടൊപ്പം അല്പം ഓറഞ്ച് നീര് ചേർത്ത് കുടിക്കാവുന്നതാണ്.

🔘 ജലദോഷം , തലവേദന , പനി പോലുള്ളവയ്ക്  ഓറഞ്ച് ജ്യൂസ് കുടിയ്ക്കാവുന്നതാണ്.

🔘 ഓറഞ്ച് തൊലി ഉണക്കിപൊടിച്ചതും അല്പം പാലും ചേർത്ത് മുഖത്തു തേച്ചുപിടിപ്പിച് 20 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാൽ മുഖത്തു സൂര്യപ്രകാശം കൊണ്ട് ഉണ്ടാകുന്ന കറുത്ത പാടുകളും പുള്ളിക്കുത്തുകളും വളരെ
പെട്ടെന്ന് മാഞ്ഞുപോകുന്നതാണ് .

🔘  മുഖത്തു നല്ല തിളക്കവും നിറവും കിട്ടാൻ ഓറഞ്ച്നീ രിൽ അല്പം തേൻ ചേർത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളഞ്ഞാൽ മതി .

ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? 

എല്ലാവർക്കും ഇഷ്ടം ഉള്ളതും പരിചയം ഉള്ളതും കടകളിൽ ഏത് സീസണിലും ലഭ്യവും ആയ ഒരു ഫ്രൂട്ട് ആണ് ആപ്പിൾ.

ആപ്പിൾ കഴിച്ചാൽ ശരീരത്തിന് എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് നോക്കാം.

🔘ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് വളരെ നല്ലതാണ് ആപ്പിൾ കഴിക്കുന്നത്.

🔘 ദഹന സംബന്ധമായ അസുഖത്തെ ഇല്ലാതാക്കും.

🔘മലബന്ധം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഏറ്റവും നല്ലതാണ് ആപ്പിൾ കഴിക്കുന്നത്.

🔘വിറ്റാമിൻ C, vitamin A ഇവ നന്നായി അടങ്ങിയ ഫ്രൂട്ട് ആയതിനാൽ ഹീമോഗ്ലോബിൻ കുറവുള്ളവർക്ക് ആപ്പിൾ കഴിച്ചാൽ മതി.

🔘 ശരീര സൗന്ദര്യം മെച്ചപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പിൾ വളരെ നല്ലതാണ്.

🔘പല്ലുകൾക്ക് നല്ല തിളക്കം കിട്ടാൻ ആപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും.

   ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടർനെ ഒഴിവാക്കാം എന്ന് പറയും പോലെ തന്നെ ഒരു ദിവസം ഒരു ആപ്പിൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അളവിൽ കഴിക്കുമ്പോൾ ഗുണം കൂടുതൽ ലഭിക്കില്ല എന്ന് മാത്രം അല്ല ദോഷം വരുത്തുകയും ചെയ്യും.