നല്ല രുചി നിറഞ്ഞതും വൈകുന്നേരം ചായയ്ക് ഒപ്പം കഴിക്കവുന്നതും പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നതും ആണ് ഈ സ്നാക്സ്.
കുക്കുമ്പർ സലാഡ് | RECIPE
ആരോഗ്യം നിലനിർത്തുന്നതിൽ വലിയൊരു പങ്ക് സാലഡ്‌സിന് ഉണ്ട്. ശരിയായ ശരീര ഭാരം നിലനിർത്താൻ സാലഡ് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി. നിറയെ നാരുകൾ അടങ്ങിയവ ആയതിനാൽ ശരിയായ ദഹനം സാധ്യമാക്കുന്നു. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന കുക്കുമ്പർ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
മിക്സഡ് ഫ്രൂ്ട്സ് യോഗർട് | mixed fruits yogurt | recipe
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് മിക്സഡ് ഫ്രൂട്ട്സ് യോഗർട്. ഇത് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.വീട്ടിൽ അതിഥികൾ വരുമ്പോൾ വളരെ പെട്ടെന്ന് ഇത് തയ്യാറാക്കി കൊടുക്കാൻ പറ്റും.
രുചികരമായ ചിക്കൻ ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധം / 15 Minute Instant Chicken biriyani
Recipe by : Minu Asheej
ചിക്കനുണ്ടോ വീട്ടിൽ… എങ്കിൽ വെറും 15 മിനിറ്റു കൊണ്ട് നമുക്ക് ഒരു അടിപൊളി ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ?
പെട്ടെന്ന് എങ്ങനെ അടിപൊളി ചിക്കൻ ബിരിയാണി ഉണ്ടാക്കാം എന്നുള്ള വീഡിയോ കാണാൻ
ചെമ്മീൻ മസാലയും ചോറു ദോശയും
Recpie by :Shahida Aboobacker
ചെമ്മീൻ മസാലക് വേണ്ട ചേരുവകൾ
ചെമ്മീൻ 1/4 kg
പട്ട. 2
ഗ്രാമ്പു 2
കുരുമുളക് 5
ജീരകം ഒരു നുള്ള്
തേങ്ങാക്കൊത്ത് കാൽ കപ്പ്
സവാള 1 കപ്പ്
ഇഞ്ചി ഒരു വലിയ കഷ്ണം
വെളുത്തുള്ളി ഒരു തുടം
പച്ചമുളക് 3
മുളക്പൊടി 1ടീസ്പൂൺ
കാശ്മീരി മുളക്പൊടി 1സ്പൂൺ
മഞ്ഞൾപൊടി 1/2 spoon
ഗരം മസാല 1സ്പൂൺ
തക്കാളി 1
ഓയിൽ ഉപ്പ് കറിവേപ്പില മല്ലിയില ആവിശ്യത്തിന്