salad-2496263_1920

കുക്കുമ്പർ സലാഡ് | RECIPE

ആരോഗ്യം നിലനിർത്തുന്നതിൽ വലിയൊരു പങ്ക് സാലഡ്‌സിന് ഉണ്ട്. ശരിയായ ശരീര ഭാരം നിലനിർത്താൻ സാലഡ് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി. നിറയെ നാരുകൾ അടങ്ങിയവ ആയതിനാൽ ശരിയായ ദഹനം സാധ്യമാക്കുന്നു. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന കുക്കുമ്പർ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

pexels-kelvin-agustinus-7190365

മിക്സഡ് ഫ്രൂ്ട്സ് യോഗർട് | mixed fruits yogurt | recipe

വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് മിക്സഡ് ഫ്രൂട്ട്സ് യോഗർട്. ഇത് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.വീട്ടിൽ അതിഥികൾ വരുമ്പോൾ വളരെ പെട്ടെന്ന് ഇത് തയ്യാറാക്കി കൊടുക്കാൻ പറ്റും.

pexels-prabal-pratap-singh-9609846

മട്ടൻ ചോപ്സ് മസാല| how to mutton chops masala | recipe

Photo credit:pexels-prabal-pratap-singh

ചേരുവകൾ

എല്ലുള്ള മട്ടൻ – 500 ഗ്രാം

ചുവന്നുള്ളി – 250 ഗ്രാം

ഇഞ്ചി – 1 കഷ്ണം (1/2 ഇഞ്ച് നീളത്തിൽ)

പച്ചമുളക് – 5

വെളുത്തുള്ളി – 10 എണ്ണം

കുരുമുളക് – 20 എണ്ണം

കറുവപ്പട്ട – 2 കഷ്ണം (1/2 ഇഞ്ച് നീളത്തിൽ)

ഗ്രാമ്പൂ – 5

പെരുംജീരകം – 1/4 ടീസ് സ്പൂൺ

തക്കാളി – 2 ചെറുത്

ഉരുളക്കിഴങ്ങ് – 2 ( നീളത്തിൽ അരിഞ്ഞത്)

സവാള – 2 ( നീളത്തിൽ അരിഞ്ഞത്)

ഉപ്പ് – പാകത്തിന്

എണ്ണ – ആവശ്യത്തിന്


    പാകം ചെയ്യുന്ന വിധം

🔵 മട്ടൻ കഷ്ണങ്ങൾ ആക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.

🔵 ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് ഇവയെല്ലാം ഒന്നിച്ച് ചതച്ച് വെയ്ക്കുക.

🔵 വെളുത്തുള്ളി, കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം ഇവയെല്ലാം നന്നായി അരച്ച് എടുക്കുക.

🔵 ഇറച്ചിയും ചതച്ച് വെച്ച ചേരുവകളും അരച്ചെടുത്ത ചേരുവകളും തക്കാളി ചെറുതായി അരിഞ്ഞതും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് പ്രഷർ കുക്കറിൽ വേവിച്ച് എടുക്കുക.

🔵 ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിക്കുക. ഇതിൽ സവാളയും ഉരുളക്കിഴങ്ങും വറുത്ത് കോരുക.ഇതേ എണ്ണയിൽ വെന്ത ഇറച്ചി കഷണങ്ങൾ മാത്രം ഇട്ട് വറുത്ത് കോരുക.

🔵 വേറൊരു ചീനച്ചട്ടിയിൽ വറുത്ത് എടുത്ത എണ്ണയിൽ നിന്ന് കുറച്ച് എടുക്കുക.ഇതിലേക്ക് വെന്ത ഇറച്ചിയുടെ ചാറ് ഒഴിച്ച് തിളപ്പിക്കുക.ഇത് നന്നായി കുറുകി വരുമ്പോൾ വറുത്ത ഇറച്ചി കഷണങ്ങൾ ഇട്ട് ഇളക്കുക.

🔵 വിളമ്പും മുമ്പ് ഇതിലേക്ക് വറുത്ത സവാളയും ഉരുളക്കിഴങ്ങും ഇറച്ചിയുടെ മുകളിൽ ഇട്ടു വിളമ്പുക.

Share this post

ബനാന കോക്കനട്ട് ബോൾസ്

നല്ല രുചി നിറഞ്ഞതും വൈകുന്നേരം ചായയ്ക് ഒപ്പം കഴിക്കവുന്നതും പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നതും ആണ് ഈ സ്നാക്സ്.

മിക്സഡ് മെഴുക്കുപുരട്ടി | recipe

പലതരം മെഴുക്കുപുരട്ടി നമ്മൾക്ക് പരിചയം ഉണ്ട്. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു മിക്സഡ് മെഴുക്കുപുരട്ടി ആണിത്. വളരെ സ്വാദ് നിറഞ്ഞ ഒന്നാണിത്.

അരിപ്പത്തിരി | recipe

ബ്രേക്ക്ഫാസ്റ്റ് ആയും ഡിന്നർ ആയും കഴിക്കാൻ പറ്റുന്ന ഒന്നാണ് അരിപ്പത്തിരി.
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റും.

 Reasons Why You Should Feed Your Baby Organic Baby Food

Are you a new parent? If you are, you may be looking for safe and healthy foods to feed your baby. When doing so, you will find that you have a small number of options. Unfortunately, a large number of baby foods currently on the market cannot be considered completely natural. If this causes you concern, you may want to take the time to examine organic baby food.

How to Deal With Grief

Grief is the normal response of sorrow, emotion, and confusion that comes from losing someone or something important to you. It is a natural part of life. Grief is a typical reaction to death, divorce, job loss, a move away from family and friends, or loss of good health due to illness.

ചീര പരിപ്പ് കറി | RECIPE

പ്രോട്ടീൻ, അയൺ ഗുണങ്ങൾ ഒന്നിച്ച് ചേർന്ന ഒരു കറി ആണിത്. വളരെ കുറഞ്ഞ ചേരുവകൾ ചേർത്ത് പെട്ടെന്ന് നല്ല രുചിയോടെ തയ്യാറാക്കാൻ പറ്റുന്ന ഒരു നാടൻ കറി ആണിത്.
ആവശ്യമുള്ള ചേരുവകൾ

Diabetes Drink – 3 Sugar Free Drink Solutions

Don’t you just hate it when you ask for a sugar free drink in a restaurant and all they’ve got to offer is diet cola or water?

Or you’re offered a pure fruit juice – “Well, that’s sugar free – isn’t it?” No it isn’t – the sugar that occurs naturally in fruit juice is very high and that will play cricket with your blood sugar levels. But here are a few drinks you might like to try…

കുക്കുമ്പർ സലാഡ് | RECIPE

ആരോഗ്യം നിലനിർത്തുന്നതിൽ വലിയൊരു പങ്ക് സാലഡ്‌സിന് ഉണ്ട്. ശരിയായ ശരീര ഭാരം നിലനിർത്താൻ സാലഡ് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി. നിറയെ നാരുകൾ അടങ്ങിയവ ആയതിനാൽ ശരിയായ ദഹനം സാധ്യമാക്കുന്നു. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന കുക്കുമ്പർ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Gluten Free Cooking | HEALTH

When it comes to cooking, there are many dietary restrictions that will be encountered along the way. One restriction that is gaining some degree of notoriety in recent years is the need for a gluten free diet. Gluten is a substance that is commonly found in flour products that a decent sized portion of the population has a negative reaction to in some form or another. For these people, gluten free isn’t a choice it is absolutely necessary.

FB_IMG_1539338269424.jpg

രുചികരമായ ചിക്കൻ ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധം / 15 Minute Instant Chicken biriyani

Recipe by : Minu Asheej

ചിക്കനുണ്ടോ വീട്ടിൽ… എങ്കിൽ വെറും 15 മിനിറ്റു കൊണ്ട് നമുക്ക് ഒരു അടിപൊളി ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ?

പെട്ടെന്ന് എങ്ങനെ അടിപൊളി ചിക്കൻ ബിരിയാണി ഉണ്ടാക്കാം എന്നുള്ള വീഡിയോ കാണാൻ

YouTube

FB_IMG_1537291581592.jpg

ചെമ്മീൻ മസാലയും ചോറു ദോശയും

Recpie by :Shahida Aboobacker

ചെമ്മീൻ മസാലക് വേണ്ട ചേരുവകൾ

ചെമ്മീൻ 1/4 kg
പട്ട. 2
ഗ്രാമ്പു 2
കുരുമുളക് 5
ജീരകം ഒരു നുള്ള്
തേങ്ങാക്കൊത്ത് കാൽ കപ്പ്‌
സവാള 1 കപ്പ്‌
ഇഞ്ചി ഒരു വലിയ കഷ്ണം
വെളുത്തുള്ളി ഒരു തുടം
പച്ചമുളക് 3
മുളക്പൊടി 1ടീസ്പൂൺ
കാശ്മീരി മുളക്പൊടി 1സ്പൂൺ
മഞ്ഞൾപൊടി 1/2 spoon
ഗരം മസാല 1സ്പൂൺ
തക്കാളി 1
ഓയിൽ ഉപ്പ് കറിവേപ്പില മല്ലിയില ആവിശ്യത്തിന്