Browsing Category: seafood

ചെമ്മീൻ മസാലയും ചോറു ദോശയും

Recpie by :Shahida Aboobacker ചെമ്മീൻ മസാലക് വേണ്ട ചേരുവകൾ ചെമ്മീൻ 1/4 kg പട്ട. 2 ഗ്രാമ്പു 2 കുരുമുളക് 5 ജീരകം ഒരു നുള്ള് തേങ്ങാക്കൊത്ത് കാൽ കപ്പ്‌ സവാള 1 കപ്പ്‌ ഇഞ്ചി ഒരു വലിയ കഷ്ണം വെളുത്തുള്ളി ഒരു തുടം പച്ചമുളക് 3 മുളക്പൊടി 1ടീസ്പൂൺ കാശ്മീരി മുളക്പൊടി 1സ്പൂൺ മഞ്ഞൾപൊടി 1/2 spoon ഗരം മസാല 1സ്പൂൺ തക്കാളി 1 ഓയിൽ ഉപ്പ് കറിവേപ്പില മല്ലിയില ആവിശ്യത്തിന്